
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം
കൊട്ടാരക്കര കോട്ടാത്തലയിലായിരുന്നു അപകടം
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്
സഡൺ ബ്രേക്കിട്ടതോടെ അമ്മയുടെ കൈയിലിരുന്ന കുഞ്ഞ് താഴെ വീഴുകയായിരുന്നു.
സംസ്ക്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടക്കും
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുതിരപ്പുഴ, പെരിയാർ തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനിടെയാണ് നടപടി
കുട്ടി എങ്ങനെയാണ് കിണറിനടുത്തെത്തിയതെന്ന് വ്യക്തമല്ല
ഇന്ന് വൈകീട്ടായിരുന്നു സംഭവം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു
കാറിൽ എത്തിയവർ രണ്ട് ആപ്പിൾ ചോദിച്ചപ്പോൾ, ചില്ലറ വ്യാപാരം ഇല്ലെന്ന് മറുപടി നൽകിയതാണ് പ്രകോപനത്തിന് കാരണമായത്
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു
ഇവരില്‍ നിന്ന് 3.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
മര്‍ദ്ദനമേറ്റതോടെ കുട്ടി മാനസികമായി തളര്‍ന്നെന്നാണ് പത്ത് വയസുകാരന്റെ മാതാവ് പ്രതികരണം