മലപ്പുറത്ത് ക്വാറിയിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ഞായറാഴ്ച്ചയാണ് ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ അപകടത്തിൽ പെട്ടത്

dot image

മലപ്പുറം: മലപ്പുറത്ത് ക്വാറി വെള്ളത്തിൽ വീണ് പരിക്കേറ്റ്ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം കിഴിശ്ശേരി പാലാപറമ്പിൽ അഭിനന്ദ (12) ആണ് മരിച്ചത്. ഞായറാഴ്ച്ചയാണ് ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ അപകടത്തിൽ പെട്ടിരുന്നു.

സംഘടനാ വിരുദ്ധപ്രവർത്തനം; കോൺഗ്രസ് നേതാവിനെ പുറത്താക്കി
dot image
To advertise here,contact us
dot image