1.88 കോടിയാണ്19-ാം ദിവസം ഇന്ത്യയില്‍ നിന്ന് മാത്രം ലഭിച്ചത്
ഇന്ത്യൻ 2 എന്നത് സേനാപതിയുടെ രണ്ടാം വരവിന്റെ ഫസ്റ്റ് ഹാഫും ഇന്ത്യൻ 3 സെക്കന്റ് ഹാഫുമാണ്
മോഹൻലാൽ തന്നെയാണ് തമിഴ് വേർഷനിലും ഷൺമുഖനായി ഡബ്ബ് ചെയ്തിരിക്കുന്നത്