To advertise here,contact us
dot image
To advertise here,contact us
dot image
To advertise here,contact us
dot image
To advertise here,contact us
dot image
To advertise here,contact us
dot image
Prime
image
Prime

വിള്ളലും ചോർച്ചയും തകർച്ചയും; അപകടങ്ങളൊഴിയാതെ മൂന്നാം മോദി സർക്കാരിന്റെ തുടക്കം

റോഡിനിരുവശത്തെയും വീടുകളില് വെള്ളം കയറിയതോടെ മുഖം രക്ഷിക്കാന് സര്ക്കാർ പാടുപെട്ടു. സംഭവത്തില് പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര് അടക്കം ആറ് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്ക്കാര്.

To advertise here,contact us
dot image