ഫോട്ടോഷൂട്ട്, കുറച്ച് കടന്നുപോയെന്ന് ആരാധകർ; കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മഡോണയുടെ മറുപടി

ഹരികുമാറാണ് മഡോണയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്

ഫോട്ടോഷൂട്ട്, കുറച്ച് കടന്നുപോയെന്ന് ആരാധകർ; കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മഡോണയുടെ മറുപടി
dot image

താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ് നടി മഡോണ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ചിത്രങ്ങൾ ചിലരുടെ വിമർശനങ്ങളും ഏറ്റുവാങ്ങി. എന്നാൽ അതിനെല്ലാം മറുപടിയുമായി താരം വീണ്ടും എത്തിയിരിക്കുകയാണ്.

നേരത്തെ പങ്കുവച്ച ഫോട്ടോഷൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു വിമർശകർക്ക് മഡോണ മറുപടി നൽകിയത്. ഹരികുമാറാണ് മഡോണയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ് നായകനായെത്തിയ ‘ലിയോ’യിലൂടെയും മഡോണ പ്രേക്ഷകമനസ്സിൽ ഇടം നേടിയിരുന്നു.

ജോമോള് 'അമ്മ' എക്സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിതാ ഭാരവാഹി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us