രേഖകളില്ലാതെ ബസിൽ കടത്തിയ 64.5 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

ഹൈദരാബാദിൽ നിന്ന് കുമളിയിലേക്ക് സുഗന്ധവ്യഞ്ജന ഇടപാടിനായി കൊണ്ടുവന്ന പണമെന്നാണ് പ്രതിയുടെ വിശദീകരണം

രേഖകളില്ലാതെ ബസിൽ കടത്തിയ 64.5 ലക്ഷം രൂപയുമായി യുവാവ്  പിടിയിൽ
dot image

പാലക്കാട്: വാളയാറിൽ രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 64.5 ലക്ഷം രൂപ പിടികൂടി. ഹൈദരാബാദ് സ്വദേശിയായ രാമശേഖര് റെഡ്ഡി (38)യാണ് വാളയാറില് പിടിയിലായത്. എക്സൈസിൻ്റെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ഹൈദരാബാദിൽ നിന്ന് കുമളിയിലേക്ക് സുഗന്ധവ്യഞ്ജന ഇടപാടിനായി കൊണ്ടുവന്ന പണമെന്നാണ് പ്രതിയുടെ വിശദീകരണം. യാതൊരു രേഖയും കൈവശമില്ലാത്തതിനാൽ പണം ആദായ നികുതി വകുപ്പിന് കൈമാറി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us