പത്തനംതിട്ടയില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഷോര്ട് സര്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

dot image

പത്തനംതിട്ട: റാന്നിയില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മാരുതി സെന് കാറാണ് കത്തിയത്. സംഭവ സമയം ഡ്രൈവര് മാത്രമാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഡ്രൈവര് പുറത്തിറങ്ങുകയായിരുന്നു. ഫയര്ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചു. ഷോര്ട് സര്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

dot image
To advertise here,contact us
dot image