VIDEO: എറണാകുളത്ത് സ്കൂൾ ബസ്സിന് തീപിടിച്ചു; പൂർണമായും കത്തി നശിച്ചു

മുൻ ഭാഗത്തുനിന്നാണ് തീ ഉയർന്നത്. ഉടൻ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കെടുത്താനായില്ല.

VIDEO: എറണാകുളത്ത് സ്കൂൾ ബസ്സിന് തീപിടിച്ചു; പൂർണമായും കത്തി നശിച്ചു
dot image

കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപ്പിടിച്ചു. തേവര എസ് എച്ച് സ്കൂളിലെ ബസിൽ നിന്നാണ് തീ ഉയർന്നത്. കുട്ടികളെ ബസ്സിൽ നിന്നും സുരക്ഷിതമായി പുറത്തിറക്കി. കുട്ടികൾക്കാർക്കും പരിക്കേറ്റിട്ടില്ല. പുക ഉയർന്ന ഉടനെ കുട്ടികളെ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ ബസ് പൂർണമായും കത്തി നിശിച്ചു. മുൻ ഭാഗത്തുനിന്നാണ് തീ ഉയർന്നത്. ഉടൻ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കെടുത്താനായില്ല. തീ പടർന്നതിന്റെ കാരണം കണ്ടെത്താനായിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us