ഓട്ടോകൾ കൂട്ടിയിടിച്ച് അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്

അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്

ഓട്ടോകൾ കൂട്ടിയിടിച്ച് അപകടം;  യുവതിയ്ക്ക് ദാരുണാന്ത്യം, ഏഴു പേർക്ക് പരിക്ക്
dot image

തിരുവനന്തപുരം: വർക്കലയിൽ ഓട്ടോകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ശ്രീനിവാസപുരം സ്വദേശിനി നാസില ആണ് മരിച്ചത്. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വെട്ടുതുറ കോൺവെന്റ് ജംഗ്ഷനിലാണ് സംഭവം

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us