
/district-news/thiruvananthapuram/2024/01/29/emergency-number-101-will-not-get-from-tuesday-to-wednesday-in-tvm
തിരുവനന്തപുരം: ഫയർ സ്റ്റേഷനിലെ സങ്കേതിക പ്രശ്നത്തെ തുടർന്ന് 101ലേക്ക് കോളുകൾ ലഭിക്കില്ല. തിരുവനന്തപുരം നിലയത്തിലേക്ക് ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച ഉച്ചവരെയാണ് കോളുകൾ ലഭിക്കാൻ തടസ്സമുണ്ടാകുക. അടിയന്തര സേവനത്തിനായി 0471 2333101 എന്ന നമ്പറിൽ ബന്ധപെടണമെന്നും മുന്നറിയിപ്പ്.