ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി

ജോലി സ്ഥലത്ത് കുഴഞ്ഞുവീണ അറഫാത്തിനെ ഉടനെ ആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല

dot image

കുവൈറ്റ് സിറ്റി: ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് കാസര്കോട് സ്വദേശി നിര്യാതനായി. കാസര്കോട് മാസ്തിഗുഡയിലെ അറഫാത്ത് ആണ് മരിച്ചത്. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ അറഫാത്തിനെ ഉടനെ ആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആയിശത്ത് മഷ്ഹൂറ, മക്കള്; മുഹമ്മദ് സയാന്, ഇസ അറഫാത്ത്, പിതാവ്: അബ്ദുല് ഹമീദ്, മാതാവ്: ഹവ്വാ ബീവി, സഹോദരങ്ങള്: അര്ഷാദ്, അബ്റാന്, ഹര്ഷാന.

dot image
To advertise here,contact us
dot image