
May 15, 2025
11:29 AM
സൂരജ് സന്തോഷിനൊപ്പം ചിത്രം പങ്കുവെച്ച് സയനോര ഫിലിപ്പ്. ഓൾ സ്മൈൽസ് എന്ന കുറിപ്പിനൊപ്പം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ളതാണ് ചിത്രം.
'മലയാളത്തിലെ ഏറ്റവും മനോഹരമായിചിത്രീകരിക്കപ്പെട്ട സിനിമകളില്‍ ഒന്ന്'അയോധ്യ വിഷയത്തിൽ കെ എസ് ചിത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ സൂരജിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനം എല്ലാവരും വിളക്ക് തെളിയിച്ചും നാമം ജപിച്ചും ആഘോഷിക്കണമെന്നായിരുന്നു ചിത്ര പങ്കുവെച്ച വീഡിയോയുടെ ഉള്ളടക്കം.
'മാസല്ല ഇത് ക്ലാസ്', ആരാധകരെ തൃപ്തിപ്പെടുത്തുമോ വാലിബൻ?; ആദ്യ പ്രതികരണങ്ങൾ'വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഒരോന്നായ്' എന്ന കുറിപ്പോടെ സൂരജ് നടത്തിയ വിമർശനത്തിന് പിന്നാലെ ഗായകൻ സൈബറിടങ്ങളിൽ ആക്രമിക്കപ്പെട്ടു. സംഭവത്തിൽ കെ എസ് ചിത്രയെ പിന്തുണച്ചും നിരവധി പേർ വീഡിയോ റീപോസ്റ്റ് ചെയ്തു. ജനുവരി 22നായിരുന്നു അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ.