ഗുരുവായൂര് ആനക്കോട്ടയില് പാപ്പാനെ ആന കുത്തിക്കൊന്നു; 25 വർഷങ്ങള്ക്ക് ശേഷം പുറത്തിറക്കിയ കൊമ്പന്

കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ എ ആർ രതീഷാണ് മരിച്ചത്

ഗുരുവായൂര് ആനക്കോട്ടയില് പാപ്പാനെ ആന കുത്തിക്കൊന്നു;  25 വർഷങ്ങള്ക്ക് ശേഷം പുറത്തിറക്കിയ കൊമ്പന്
dot image

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാൻ കൊല്ലപ്പെട്ടു. കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ എ ആർ രതീഷാണ് മരിച്ചത്. ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമ സ്വഭാവത്തെ തുടര്ന്ന് 25 വർഷമായി പുറത്തിറങ്ങാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്.

dot image
To advertise here,contact us
dot image