പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അതിഥി തൊഴിലാളി മരിച്ചു; കൊലപാതകമെന്ന് സംശയം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാവിലെയാണ് നിതായ് മരിച്ചത്

പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അതിഥി തൊഴിലാളി മരിച്ചു; കൊലപാതകമെന്ന് സംശയം
dot image

കോഴിക്കോട്: കോന്നാട് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നിതായ് സമുദ്രറാണ് മരിച്ചത്. ഞായറാഴ്ചയാണ് ജോലി സ്ഥലത്ത് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാവിലെയാണ് നിതായ് മരിച്ചത്.

കൊലപാതകമെന്ന സംശയത്തിൽ വെള്ളയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തുന്നുണ്ട്. മറൈൻ ഫിഷ് ഫാമിൻ്റെ ചുറ്റുമതിൽ നിർമാണത്തിനെത്തിയ തൊഴിലാളിയാണ് മരിച്ച നിതായ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us