ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാന് ശ്രമം; പൊലീസുകാരന് അറസ്റ്റില്

രാജപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

dot image

കാസർകോട്: ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ മോഹനനാണ് അറസ്റ്റിൽ ആയത്. കാസർകോട് പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. രാജപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

dot image
To advertise here,contact us
dot image