വൃദ്ധ ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് പനത്തടി നീലച്ചാലിലാണ് സംഭവം

dot image

കാസർകോട്: വൃദ്ധ ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പനത്തടി നീലച്ചാലിലാണ് സംഭവം. കൃഷ്ണൻ നായിക് (90), ഐത്തമ്മ (85) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

dot image
To advertise here,contact us
dot image