ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്

dot image

ആലപ്പുഴ: ജില്ലയില് വെസ്റ്റ് നൈല് പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവര്ത്തനങ്ങളും ഊര്ജിതമാക്കി. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്ദേശം നൽകിയിട്ടുണ്ട്.

dot image
To advertise here,contact us
dot image