
കൊച്ചി: എറണാകുളം വാഴക്കാലയിൽ ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ കെയർടേക്കർ മരിച്ചു. വാഴക്കാല സ്വദേശി ദീപ ജയകുമാർ (47) ആണ് മരിച്ചത്. ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കുന്നതിനിടെ ദീപ കാൽ വഴുതി വീഴുകയായിരുന്നു.
അതേസമയം പത്തനംതിട്ടയിൽ മധ്യവയസ്കൻ കുളത്തിൽ വീണ് മരിച്ചു. പള്ളിക്കലിൽ പത്മവിലാസത്തിൽ അജയനാണ് കുളത്തിൽ വീണ് മരിച്ചത്.
നഗരസഭയില് ഭരണം നഷ്ടപ്പെടുന്ന സ്ഥിതി, ഉത്തരവാദി മേയർ; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമര്ശനം