ചിതറയില് പതിനാലുകാരി വീടിനുള്ളില് മരിച്ച നിലയില്

സംഭവത്തില് ചിതറ പൊലീസ് കേസെടുത്തിട്ടുണ്ട്

dot image

കൊല്ലം: ചിതറയില് പതിനാലുകാരിയെ വീടിനുളളില് മരിച്ച നിലയില് കണ്ടെത്തി. കാകാംക്കുന്ന് സ്വദേശിനി പൂജപ്രസാദാണ് മരിച്ചത്. ഇന്നലെ രാത്രി പഠിക്കാന് റൂമില് കയറി വാതില് അടച്ചതായിരുന്നു. ഏറെ സമയം കഴിഞ്ഞും വാതില് തുറക്കാത്തതിനെ തുടര്ന്ന് നോക്കിയപ്പോള് ജനല് കമ്പിയില് തൂങ്ങി നില്ക്കുന്നത് കണ്ടത്. ഉടന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില് ചിതറ പൊലീസ് കേസെടുത്തിട്ടുണ്ട്.

dot image
To advertise here,contact us
dot image