ഹൃദയാഘാതത്തെ തുടര്ന്ന് കണ്ണൂര് സ്വദേശി സലാലയില് നിര്യാതനായി

മൃതദേഹം സലാല സുല്ത്താന് ഖാബൂസ് ആശുപത്രിയില്

dot image

സലാല: ഹൃദയാഘാതത്തെ തുടര്ന്ന് കണ്ണൂര് ഇരിട്ടി സ്വദേശി സലാലയില് നിര്യാതനായി. ഇരിട്ടി ഇരിക്കൂര് സ്വദേശി വയല്പാത്ത് വീട്ടില് കെ വി അസ്ലം ( 51) ആണ് മരിച്ചത്. താമസ സ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില് എത്തിക്കുന്നതിന് മുമ്പ് മരണപ്പെട്ടു.

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം;പെണ്കുട്ടികളെ കബളിപ്പിച്ച് നഗ്ന വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ

ഏതാണ്ട് രണ്ട് മാസം മുമ്പ് സലാലയില് എത്തിയ ഇദ്ദേഹം ഇവിടെ ചെറിയ കച്ചവടം നടത്തിവരികയായിരുന്നു. നേരത്തെ സൊഹാര്, മസ്യൂന, ദുകം ഭാഗങ്ങളില് ഉണ്ടായിരുന്നു. മൃതദേഹം സലാല സുല്ത്താന് ഖാബൂസ് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.

dot image
To advertise here,contact us
dot image