പാലക്കാട് പുലി ചത്ത നിലയില്; വനം വകുപ്പ് പരിശോധന

കൂനംപാലത്ത് തേയില തോട്ടത്തിന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയത്

dot image

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില് ജനവാസ മേഖലയോട് ചേര്ന്ന് പുലിയെ ചത്ത നിലയില് കണ്ടെത്തി. കൂനംപാലത്ത് തേയില തോട്ടത്തിന് സമീപമാണ് പുലിയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് സംഘമെത്തി പരിശോധന നടത്തുകയാണ്.

dot image
To advertise here,contact us
dot image