കടൽ രക്ഷാപ്രവർത്തനം; അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കടൽക്ഷോഭം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വേലിയേറ്റത്തെ തുടർന്ന് തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലുണ്ടായ കടൽക്ഷോഭം നിലവിൽ കുറഞ്ഞു വരികയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മേഖല കൺട്രോൾ റൂമുകൾ

വിഴിഞ്ഞം - 0471 2480335, 9447141189

വൈപ്പിൻ - 04842502768, 9496007048

ബേപ്പൂർ - 04952414074, 9496007038

ഫിഷറീസ് സ്റ്റേഷൻ

നീണ്ടകര - 04762680036

തോട്ടപ്പള്ളി - 04772297707

അഴീക്കോട് - 04802996090

പൊന്നാനി - 04942667428

കണ്ണൂർ - 04972732487

കാസർകോട് - 9747558835

dot image
To advertise here,contact us
dot image