
ഇടുക്കി: ഇടുക്കി മൂന്നാറിൽ വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറിലെ ടുറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്. ഇന്ന് പുലർച്ചെ വിദേശ സഞ്ചരികളുമായി സെവൻമലയുടെ മുകളിൽ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടുറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്.
ഒന്നര വർഷം മുൻപ് രാജമലയിൽ കരിമ്പുലിയെ കണ്ടിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കരിമ്പുലി ഇറങ്ങിയ സാഹചര്യത്തിൽ വലിയ ആശങ്കയിലാണ് തോട്ടംതൊഴിലാളികൾ.
'ചെയ്ത കർമ്മത്തിൻ്റെ ഫലം, ഇഡി ബിജെപിയുടെ വജ്രായുധം'; കെജ്രിവാളിൻ്റെ അറസ്റ്റിൽ ശര്മ്മിഷ്ഠ മുഖർജി