
/topnews/kerala/2024/03/09/one-child-found-died-in-thrissur
തൃശ്ശൂര്: വെള്ളികുളങ്ങരയില് കാണാതായ കുട്ടികളില് രണ്ട് കുട്ടികളെയും മരിച്ച നിലയില് കണ്ടെത്തി. എട്ട് വയസുകാരന്റെയുമ പതിനാറ് വയസ്സുകാരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. കോളനിക്കു സമീപത്തു നിന്നാണ് മൃതദേഹം തിരച്ചില് സംഘം കണ്ടെത്തിയത്.