
/topnews/kerala/2024/02/12/village-assistant-officer-arrested-while-accepting-bribe
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ വിജിലൻസ് പിടിയിൽ .കോഴിക്കോട് പന്നിയങ്കര വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ സനു ആണ് വിജിലൻസിന്റെ പിടിയിലായത്. 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പന്നിയങ്കര വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ സനു പിടിയിലായത്.