ആലപ്പുഴയിൽ നവകേരള സദസ്സിനിടെ മാധ്യമപ്രവർത്തകന് പൊലീസ് മർദ്ദനം

'സ്കൂട്ടർ മറിച്ചിട്ട ശേഷം പൊലീസുകാർ താക്കോൽ ഊരിയെടുത്തു'

dot image

ആലപ്പുഴ: നവകേരള സദസ്സിനിടെ മാധ്യമപ്രവർത്തകനെ പൊലീസ് മർദ്ദിച്ചതായി പരാതി. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനു ബാബുവിനാണ് മർദ്ധനമേറ്റത്. ചേർത്തല തവണക്കടവിൽ വച്ച് സ്കൂട്ടർ തടഞ്ഞ് പൊലീസ് മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.

'കേരളത്തോട് പ്രത്യേക പകയോടെയുള്ള സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്'; മുഖ്യമന്ത്രി

സ്കൂട്ടർ മറിച്ചിട്ട ശേഷം പൊലീസുകാർ താക്കോൽ ഊരിയെടുത്തതായും മനു പറഞ്ഞു. എന്നാൽ മന്ത്രിമാർ സഞ്ചരിച്ച വാഹനത്തിന് മനു തടസം ഉണ്ടാക്കിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

dot image
To advertise here,contact us
dot image