ബഹ്റൈനിൽ ബസ് നിയന്ത്രണം വിട്ട് റോഡ് നിർമ്മാണ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു

ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലായിരുന്നു അപകടം ഉണ്ടായത്

ബഹ്റൈനിൽ ബസ് നിയന്ത്രണം വിട്ട് റോഡ് നിർമ്മാണ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു
dot image

മനാമ: ബഹ്റൈനിൽ നിയന്ത്രണം വിട്ട ബസ് റോഡ് നിർമ്മാണ തൊഴിലാളികൾക്കിടയിലേക്ക് ഇടിച്ചുകയറി. ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലായിരുന്നു അപകടം ഉണ്ടായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us