യുഎഇയില് മഴ മുന്നറിയിപ്പ്; യെല്ലോ, ഓറഞ്ച് അലേര്ട്ടുകള് പ്രഖ്യാപിച്ചു

പുലര്ച്ചെയും രാവിയും മൂടല് മഞ്ഞ് ശക്തമാകുമെന്നും വിവിധ പ്രദേശങ്ങളില് പൊടിക്കാറ്റ് വീശിയടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില് പറയുന്നു.

യുഎഇയില് മഴ മുന്നറിയിപ്പ്; യെല്ലോ, ഓറഞ്ച് അലേര്ട്ടുകള് പ്രഖ്യാപിച്ചു
dot image

അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളില് മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് യെല്ലോ, ഓറഞ്ച് അലേര്ട്ടുകള് പ്രഖ്യാപിച്ചു.

ദുബായ് ഫിറ്റ്നസ് ചലഞ്ച്; സൈക്കിള് റൈഡ് ഈ മാസം 12ന്

പുലര്ച്ചെയും രാവിലെയും മുടല് മഞ്ഞ് ശക്തമാകുമെന്നും വിവിധ പ്രദേശങ്ങളില് പൊടിക്കാറ്റ് വീശിയടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില് പറയുന്നു. മഴയുടെ പശ്ചാത്തലത്തില് വിവിധ റോഡുകളിലെ വേഗപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവര് ജാഗ്രത പാലിക്കണമെന്നും ഡിജിറ്റല് ബോര്ഡുകളിലെ വേഗപരിധിയിലെ മാറ്റം ശ്രദ്ധിക്കണമെന്നും വിവിധ എമിറേറ്റുകളിലെ പൊലീസ് ഓര്മിപ്പിച്ചു.

dot image
To advertise here,contact us
dot image