
പത്തനംതിട്ട: തിരുവല്ലയില് യുവതിയെ മദ്യപന് ആക്രമിച്ചതായി പരാതി. തിരുവല്ല സ്വദേശി ജോജോയാണ് യുവതിയെ ആക്രമിച്ചത്. സ്കൂട്ടറില് പോകുകയായിരുന്ന യുവതിയെയാണ് ആക്രമിച്ചത്.
അക്രമത്തില് റോഡില് വീണ യുവതിയ തിരുവല്ല താലൂക്ക് ആശുത്രിയില് പ്രവേശിപ്പിച്ചു. അക്രമി തിരുവല്ല പൊലീസ് സ്റ്റേഷനില് മദ്യപിച്ചെത്തി നേരത്തെ ബഹളം വെച്ച സംഭവം നടന്നിരുന്നു.