കോട്ടയത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

യുവാവിൻ്റെ തലയിലൂടെ ടയർ കയറി ഇറങ്ങുകയായിരുന്നു

കോട്ടയത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
dot image

കോട്ടയം: ചൂട്ടുവേലിയിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചൂട്ടുവേലി സ്വദേശി ബബീഷ് ആണ് മരിച്ചത്. യുവാവിൻ്റെ തലയിലൂടെ ടയർ കയറി ഇറങ്ങുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us