കുട്ടി കർഷകരായ സഹോദരങ്ങളുടെ പശുക്കൾ കൂട്ടത്തോടെ ചത്തു; അഞ്ച് പശുക്കളുടെ നില ഗുരുതരം

കപ്പതൊണ്ട് കഴിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നു

കുട്ടി കർഷകരായ സഹോദരങ്ങളുടെ പശുക്കൾ കൂട്ടത്തോടെ ചത്തു; അഞ്ച് പശുക്കളുടെ നില ഗുരുതരം
dot image

ഇടുക്കി: തൊടുപുഴ വെളിയമറ്റത്ത് കുട്ടി കർഷകരായ സഹോദരങ്ങളുടെ പശുക്കൾ കൂട്ടത്തോടെ ചത്തു. 17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. 13 പശുക്കളാണ് ചത്തത്. അഞ്ച് പശുക്കളുടെ നില ഗുരുതമായി തുടരുന്നു. കപ്പതൊണ്ട് കഴിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നു. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കുട്ടിയാണ് മാത്യു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us