ദിലീഷേട്ടൻ മരിച്ച് അഭിനയിച്ചു, അതിന് ഒരു പേരും വീണു

ദിലീഷേട്ടനോട് ഡെത്ത് സ്റ്റാർ ട്രോളുകളെക്കുറിച്ച് ചോദിച്ചിട്ടില്ല, എന്താ റിപ്ലൈ വരികയെന്ന് അറിയില്ലല്ലോ

dot image

സംജാദ് എന്ന നവാഗത സംവിധായകൻ ഒരുക്കിയ ചിത്രം ഗോളം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ റിപ്പോർട്ടർ ടിവിയുമായി പങ്കുവെക്കുകയാണ് സംജാദ്.

https://www.youtube.com/watch?v=kE8ffYEwnyU&t=1922s
dot image
To advertise here,contact us
dot image