ജസ്റ്റിസ് നിതിന് ജംദാര് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീംകോടതിയിലേക്ക് രണ്ട് ജഡ്ജിമാര് കൂടി

സുപ്രീംകോടതി കൊളീജിയം ആണ് ശുപാര്ശ ചെയ്തത്

dot image

കൊച്ചി: ജസ്റ്റിസ് നിതിന് ജംദാര് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്. നിലവില് ബോംബെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്. സുപ്രിംകോടതി കൊളീജിയം ആണ് ശുപാര്ശ ചെയ്തത്.

സുപ്രിംകോടതിയിലേക്ക് രണ്ട് പുതിയ ജഡ്ജിമാര്കൂടി എത്തും. ജമ്മുകശ്മീര് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന് കെ സിംഗും മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര് മഹാദേവനും സുപ്രിംകോടതി ജഡ്ജിമാരാകും. മണിപ്പൂര് സ്വദേശിയാണ് എന് കെ സിംഗ്.

dot image
To advertise here,contact us
dot image