ഹിമാചല്പ്രദേശില് ഭൂചലനം; റിക്ടര് സ്കെയിലില് 5.3 രേഖപ്പെടുത്തി

100 കിലോമീറ്റർ അകലെയുള്ള മണാലിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു

ഹിമാചല്പ്രദേശില് ഭൂചലനം; റിക്ടര് സ്കെയിലില് 5.3 രേഖപ്പെടുത്തി
dot image

ഷിംല: ഹിമാചല്പ്രദേശില് ഭൂചലനം. റിക്ടര് സ്കെയിലില് 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചംപ ടൗണിൽ രാത്രി 9:34 നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. 100 കിലോമീറ്റർ അകലെയുള്ള മണാലിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കാര്യമായ നാശനഷ്ടങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us