മുതിര്ന്ന ബംഗാളി ചലച്ചിത്രകാരന് പാര്ഥ സാരഥി ദേബ് അന്തരിച്ചു

കൊല്ക്കത്തയിലെ ആശുപത്രിയില് വച്ച് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം

dot image

മുതിര്ന്ന ബംഗാളി ചലച്ചിത്രകാരന് പാര്ഥ സാരഥി ദേബ് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. കൊല്ക്കത്തയിലെ ആശുപത്രിയില് വച്ച് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവാര്ത്ത പുറത്തുവിട്ടത്.

താരവും താരപുത്രനും നേര്ക്കുനേര്; ആരുടെ പ്രകടനത്തില് വീഴും വിരുദുനഗർ?

നാടകങ്ങളിലൂടെയാണ് പാര്ഥ സാരഥി ദേബ് അഭിനയരംഗത്തെത്തുന്നത്. നൂറോളം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. 'രക്തബീജ്' ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം വെസ്റ്റ് ബംഗാള് മോഷന് പിക്ചേഴ്സ് ആന്റ് ആര്ട്ട്സ് എന്ന സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു.

dot image
To advertise here,contact us
dot image