
കൊച്ചി: ആലുവ ഇരട്ട കവർച്ച കേസ് പ്രതികൾ അജ്മീറിൽ അറസ്റ്റിൽ. പത്ത് ദിവസം മുൻപ് ആലുവയിൽ രണ്ട് കവർച്ചകൾ നടത്തിയ സംഘത്തെ അജ്മീറിൽ നിന്ന് പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശികളെയാണ് എറണാകുളം റൂറൽ പൊലീസിന്റെ പ്രത്യേക സംഘം പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. പ്രതികൾ പൊലീസിന് നേരെ നടത്തിയ വെടിവെപ്പിൽ കേരള പൊലീസിനെ അനുഗമിച്ച രാജസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
'സപ്ലൈകോയിൽ വരും, ദൃശ്യങ്ങൾ പകർത്തും'; ശ്രീറാം വെങ്കിട്ടരാമനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ