
കൊൽകത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അജ്ഞാത സംഘത്തിൻ്റെ വെടിയേറ്റ് മരിച്ചു. മുർഷിദാബാദിലെ പാർട്ടി ജനറൽ സെക്രട്ടറി സത്യാന് ചൗധരിയ്ക്കാണ് വെടിയേറ്റത്. ഞായറാഴ്ചയാണ് സംഭവം.
പന്തല്ലൂരിലെ പുലിയെ പിടികൂടി; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ; പ്രതിഷേധംബൈക്കിൽ എത്തിയ സംഘം സത്യാന് ചൗധരിക്ക് നേരെ ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.