ഇന്ത്യയിൽ യൂട്യൂബിൽ നിന്ന് 20 മൂന്ന് മാസത്തിനിടെ നീക്കിയത് 20 ലക്ഷം വീഡിയോകൾ

ചട്ടലംഘനം നടത്തിയതിന്റെ പേരിലാണ് മൂന്ന് മാസത്തിനിടെ ഇത്രയും വിഡിയോകൾ നീക്കം ചെയ്തത്

dot image

ഇന്ത്യയിൽ യൂട്യൂബിൽ നിന്ന് 20 ലക്ഷം വിഡിയോകൾ നീക്കിയതായി ഗൂഗിൾ. ചട്ടലംഘനം നടത്തിയതിന്റെ പേരിലാണ് മൂന്ന് മാസത്തിനിടെ ഇത്രയും വിഡിയോകൾ നീക്കം ചെയ്തത്. കൂടാതെ ഗൂഗിൾ പേ വഴി നടക്കുന്ന 12,000 കോടി രൂപയുടെ തട്ടിപ്പുകളും ഒരു വർഷത്തിനുള്ളിൽ കമ്പനി അവസാനിപ്പിച്ചതായി ഗൂഗിൾ അവകാശപ്പെടുന്നു.

dot image
To advertise here,contact us
dot image