/topnews/kerala/2024/06/26/sharjah-police-to-educate-workers-in-industrial-areas

ഇന്ഡസ്ട്രിയല് ഏരിയകളിലെ തൊഴിലാളികള്ക്ക് ബോധവത്കരണവുമായി ഷാര്ജ പൊലീസ്

ജോലിസ്ഥലത്തെ മാര്ഗ്ഗനിര്ദേശങ്ങള് ശരിയായ രീതിയില് പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം

dot image

ഷാര്ജ: ഷാര്ജ മുനിസിപ്പാലിറ്റി ഇന്ഡസ്ട്രിയല് ഏരിയകളിലെ തൊഴിലാളികള്ക്ക് ബോധവത്കരണവുമായി ഷാര്ജ പൊലീസ്. ഈ ഏരിയയിലെ തൊഴിലാളികളുടെ നിഷേധാത്മകമായ പെരുമാറ്റം നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായാണ് കാമ്പയിന് ആരംഭിച്ചത്.

ജോലിസ്ഥലത്തെ മാര്ഗ്ഗനിര്ദേശങ്ങള് ശരിയായ രീതിയില് പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. ഷാര്ജ പൊലീസ്, ഷാര്ജ സിവില് ഡിഫന്സ്, ഡിപ്പാര്ട്ട്മെന്റ് ഓഫ് പ്ലാനിംഗ് ആന്ഡ് സര്വേ, ഡിപ്പാര്ട്ട്മെന്ര് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് എന്നിവ ഉള്പ്പെടെയുള്ള തന്ത്രപ്രധാനപങ്കാളിയായി സഹകരിച്ചാണ് കാമ്പയിന് നടത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us