കാർ കത്തി വീണ്ടും അപകടം; ഒരാൾക്ക് ദാരുണാന്ത്യം

കൊല്ലം സ്വദേശിയുടെ പേരിലുള്ള വാഹനമാണ് കത്തിയത്

കാർ കത്തി വീണ്ടും അപകടം; ഒരാൾക്ക് ദാരുണാന്ത്യം
dot image

കൊല്ലം: കാർ കത്തി വീണ്ടും അപകടം. ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽ കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം. നിർമാണം നടക്കുന്ന ദേശീയപാതയിലാണ് സംഭവം. കൊല്ലം സ്വദേശിയുടെ പേരിലുള്ള വാഹനമാണ് കത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us