
/topnews/kerala/2024/06/15/slight-earthquake-at-various-places-in-thrissur
തൃശൂര്: തൃശൂരില് വിവിധയിടങ്ങളില് നേരിയ ഭൂചലനം. ഗുരുവായൂര്, കുന്ദംകുളം, ചൊവ്വന്നൂര് തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. രാവിലെ 8.15ഓടെയായിരുന്നു ഭൂചലനം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്ട്ട് ചെയ്തിട്ടില്ല.