ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാനില്ല

സൂപ്പർ മാർക്കറ്റിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിത്.

ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാനില്ല
dot image

കൊച്ചി: ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാനില്ല. 12 വയസ്സുള്ള പെൺകുട്ടിയെയാണ് ഇന്ന് വൈകീട്ട് നാലര മുതൽ കാണാതെയായിരിക്കുന്നത്. ആലുവ എടയപ്പുറത്ത് നിന്നാണ് കുട്ടിയെ കാണാതായത്. സൂപ്പർ മാർക്കറ്റിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്നാണ് സംശയം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us