മദ്യലഹരിയില് വാഹനങ്ങള് തല്ലിത്തകര്ത്തു; ആലുവയില് രണ്ട് പേര് പിടിയില്

ഇവര് ഹോട്ടല് തല്ലിത്തകര്ത്ത കേസിലും പ്രതികളാണെന്ന് പൊലീസ്

മദ്യലഹരിയില് വാഹനങ്ങള് തല്ലിത്തകര്ത്തു; ആലുവയില് രണ്ട് പേര് പിടിയില്
dot image

കൊച്ചി: മദ്യലഹരിയില് വാഹനങ്ങള് തല്ലിത്തകര്ത്ത രണ്ട് പേര് പിടിയില്. എറണാകുളം ആലുവയില് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉളിയന്നൂര് ചന്തക്കടവിന് സമീപത്ത് രണ്ടു വാഹനങ്ങള്ക്ക് നേരെയാണ് ആക്രമണം നടത്തിയത്. ആലുവ സ്വദേശികളായ ഷാഹുല്, സുനീര് എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര് മുമ്പ് ആലുവയിലെ ഹോട്ടല് തല്ലിത്തകര്ത്ത കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us