എയർ ഇന്ത്യ എക്സ്പ്രസ് പണിമുടക്കി, നെടുമ്പാശ്ശേരിയിൽ വലഞ്ഞ് യാത്രക്കാർ

യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

എയർ ഇന്ത്യ എക്സ്പ്രസ് പണിമുടക്കി, നെടുമ്പാശ്ശേരിയിൽ വലഞ്ഞ് യാത്രക്കാർ
dot image

എറണാകുളം: നെടുമ്പാശ്ശേരിയിൽ നിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് ഷാർജ വിമാനം തകരാറിലായി. യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 2.15 ന് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ ഷാർജയ്ക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us