
/topnews/kerala/2024/04/27/big-drug-hunt-in-kochi-cocaine-worth-rs-668-crore-was-seized
കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. 6.68 കോടി രൂപയുടെ കൊക്കെയ്നാണ് പിടിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താനായിരുന്നു ശ്രമം. അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് ഡിആർഎയുടെ നേതൃത്വത്തിലാണ് കൊക്കെയിന് പിടികൂടിയത്. ക്യാപ്സൂള് രൂപത്തിലാക്കി വിഴുങ്ങിയാണ് 668 ഗ്രാം കെനിയൻ പൗരൻ ലഹരി വസ്തു കടത്താൻ നോക്കിയത്.