
May 22, 2025
05:15 AM
തൃശൂര്: തൃശൂരില് വോട്ടു ചെയ്യാന് 500 രൂപ വീതം ബിജെപി വിതരണം ചെയ്തതായി പരാതി. വോട്ടിന് വീടൊന്നുക്ക് 500 രൂപ നല്കിയെന്നാണ് ആരോപണം. ഒളരി ശിവരാമപുരം കോളനിയിലാണ് പണം വിതരണം ചെയ്തെന്നും പണം മടക്കി നല്കിയിട്ടും വാങ്ങിയില്ലെന്നുമാണ് പരാതി.
121 കുടുംബങ്ങള് താമസിക്കുന്ന കോളനിയിലാണ് വോട്ടിന് പണം വിതരണം ചെയ്തതെന്ന ആരോപണം ഉയര്ന്നത്. രണ്ട് സ്ത്രീകള്ക്ക് 500 രൂപ വീതം നല്കി എന്നാണ് പരാതിക്കാര് പറയുന്നത്.