വയനാട്ടിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

വനത്തിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സംഭവം

വയനാട്ടിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു
dot image

വയനാട്: സുൽത്താൻബത്തേരി മൂപ്പെനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. കാട്ടുനായ്ക്ക കോളനിയിലെ താമസക്കാരിയായ മിനിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ബടേരി സെക്ഷൻ വനത്തിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് ഗുരുതര പരുക്കുള്ളതായാണ് സൂചന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us