കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിഎസ്പി മത്സരിക്കും; സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു

ആന ചിഹ്നത്തിലാണ് എല്ലാ സ്ഥാനാര്ത്ഥികളും ജനവിധി തേടുക.

dot image

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില് കേരളത്തിലെ മുഴുവന് സീറ്റുകളിലും ബിഎസ്പി മത്സരിക്കും. 20 മണ്ഡലങ്ങളിലെയും സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു. ആന ചിഹ്നത്തിലാണ് എല്ലാ സ്ഥാനാര്ത്ഥികളും ജനവിധി തേടുക.

തിരുവനന്തപുരം-എസ്. രാജേന്ദ്രന് ഐപിഎസ്(റിട്ട.), ആറ്റിങ്ങല്- അഡ്വ. സുരഭി, കൊല്ലം-വിപിന്ലാല് വിദ്യാധരന്, പത്തനംതിട്ട-അഡ്വ. ഗീതാ കൃഷ്ണന്, കോട്ടയം-വിജു ചെറിയാന്, ഇടുക്കി-അഡ്വ. റസ്സല് ജോയി, മാവേലിക്കര-സന്തോഷ് പാലത്തും പാടന്, ആലപ്പുഴ-മുരളീധരന് കോഞ്ചേരില്ലം, എറണാകുളം- വയലാര് ജയകുമാര്, ചാലക്കുടി- റോസ്ലിന് ചാക്കോ, തൃശൂര്-അഡ്വ. നാരായണന്, പാലക്കാട്-കെ.ടി.പത്മിനി, ആലത്തൂര്-ഹരി അരുമ്പില്, മലപ്പുറം- ടി.കൃഷ്ണന്, പൊന്നാനി- വിനോദ് പെരുമണ്ണൂര്, വടകര-ഇ.പവിത്രന്, കോഴിക്കോട്-സി.അറുമുഖന്, വയനാട്- പി.ആര്.കൃഷ്ണന്കുട്ടി, കണ്ണൂര്-കെ.വി.ചിത്രസേനന്, കാസര്കോട് എം.സുകുമാരി എന്നിവര് ബിഎസ്പി സ്ഥാനാര്ത്ഥികളായി ജനവിധി തേടും.

dot image
To advertise here,contact us
dot image