വര്ക്കലയില് ട്രെയിന് തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു

വര്ക്കല മേല്വട്ടൂര് അച്ചിക്കവിള വീട്ടില് മഹേഷിന്റെ ഭാര്യ ശരണ്യയും മകന് അഞ്ചുവയസുകാരന് മിഥുനുമാണ് മരിച്ചത്

വര്ക്കലയില് ട്രെയിന് തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു
dot image

തിരുവനന്തപുരം: വര്ക്കലയില് ട്രെയിന് തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വര്ക്കല മേല്വട്ടൂര് അച്ചിക്കവിള വീട്ടില് മഹേഷിന്റെ ഭാര്യ ശരണ്യയും മകന് അഞ്ചുവയസുകാരന് മിഥുനുമാണ് മരിച്ചത്. ശരണ്യ തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ്. ഭര്ത്താവിന്റെ അമിത മദ്യപാനമാണ് ശരണ്യ ജീനനൊടുക്കിയതിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില് വര്ക്കല പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us