കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് കിലോ സ്വർണം പിടികൂടി

രണ്ട് കേസുകളിലായി മൂന്ന് കിലോ സ്വർണം പിടികൂടി

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് കിലോ സ്വർണം പിടികൂടി
dot image

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 1.89 കോടി രൂപയുടെ സ്വർണം പിടികൂടി. കസ്റ്റoസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. യാത്രക്കാരന്റെ ഷൂകളുടെ സോളിനുള്ളിൽ ഒളിപ്പിച്ച നിലയില് 1473 ഗ്രാം സ്വർണ്ണവും വിമാനത്താവളത്തിലെ ശുചിമുറിയിലെ ടോയ്ലറ്റ്ന്റെ ഫ്ലഷ് നോബിന്റ ഉള്ളിൽ ഒളിപ്പിച്ച നിലയില് 1533 ഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്.

രണ്ട് കേസുകളിലായി മൂന്ന് കിലോ സ്വർണം പിടികൂടി. ഡിആർഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ ഉപേക്ഷിപ്പെട്ട സ്വർണം കണ്ടെടുത്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us